കൊടുവള്ളി കെ.എം.സി.സി കോഴിക്കോട് സി.എച്ച് സെന്ററിനുള്ള ഫണ്ട് ഭാരവാഹികൾ കൈമാറുന്നു
Posted On
date_range Updated On
date_range കോഴിക്കോട് സി.എച്ച് സെന്ററിന് ഫണ്ട് കൈമാറി
ദമ്മാം: ദമ്മാം കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ കോഴിക്കോട് സി.എച്ച് സെന്ററിനുള്ള ഫണ്ട് ജില്ല കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ കൊടുമക്ക് മണ്ഡലം ജനറൽ സെക്രട്ടറി ഉബൈസ് വട്ടോളി കൈമാറി.
ആക്ടിങ് പ്രസിഡന്റ് ഷബീർ ബി.പി.എൽ അധ്യക്ഷത വഹിച്ചു. സി.എച്ച് സെന്റർ ദമ്മാം ചാപ്റ്റർ കൺവീനർ മൊയ്ദീൻ വെണ്ണക്കാട്, ദമ്മാം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര, ജില്ല ട്രഷറർ ശറഫു കൊടുവള്ളി, സാബിത് കളരാന്തിരി, ജമാൽ തലപെരുമണ്ണ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.