ഫ്രണ്ട്സ് മദീന സംഘടിപ്പിച്ച ഇഫ്താർ മീറ്റ്
Posted On
date_range Updated On
date_range ഫ്രണ്ട്സ് മദീന ഇഫ്താർ മീറ്റ്
മദീന: കല, കായിക, സാംസ്കാരിക കൂട്ടായ്മയായ ഫ്രണ്ട്സ് മദീന ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മദീനയിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും പ്രവർത്തകരും മദീന ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളും വിവിധ ക്ലബ് പ്രവർത്തകരും പങ്കെടുത്തു. അജ്മൽ മൂഴിക്കൽ, നിസാർ മേപ്പയൂർ, ഫൈസൽ വടക്കൻ, യാസ് മുഹമ്മദ്, ജലീൽ കുറ്റ്യാടി, അൻഫൽ, ആദിൽ, ഹർഷദ്, ആസിഫ്, അജ്മൽ അജൂസ്, അസ്ഹറുദ്ദീൻ എന്നിവർ ഇഫ്താർ മീറ്റിന് നേതൃത്വം നൽകി. മഹ്ഫൂസ് കുന്ദമംഗലം സ്വാഗതവും ആശിഖ് പൊന്നാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.