പ്രയാസപ്പെടുന്നവർക്ക് സൗജന്യ ഭക്ഷണം

ജിദ്ദ: സൗദി അറേബ്യയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ മൂലം ജോലിയില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്ക് സൗജന ്യ ഭക്ഷണം വിതരണം ചെയ്യുമെന്ന് ജിദ്ദ ശറഫിയ്യയിലെ സ്നാക്ക് റെസ്റ്ററൻറ് അധികൃതർ അറിയിച്ചു.

ഭക്ഷണം ആവശ്യമുള്ളവർ 0566252318 (ബാബു) എന്ന നമ്പറിൽ വിളിക്കുകയോ വാട്സ് ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യണം. രാവിലെ ആറ് മുതൽ ഉച്ചക്ക് ശേഷം മൂന്ന് വരെ റെസ്റ്ററൻറിൽ വെച്ചായിരിക്കും വിതരണമെന്ന് മാനേജ്‌മ​െൻറ് അറിയിച്ചു.

Tags:    
News Summary - free food in covid time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.