Posted On
date_range Updated On
date_range മൈത്രി ജിദ്ദ മുൻ അംഗം മുഹമ്മദ് അഷ്‌റഫ് നാട്ടിൽ നിര്യാതനായി
ജിദ്ദ: പ്രവാസിയായിരുന്ന മൈത്രി ജിദ്ദയുടെ ദീർഘകാല അംഗവുമായിരുന്ന കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് അഷ്‌റഫ് നാട്ടിൽ നിര്യാതനായി. മൈത്രിയുടെ വിവിധ ഭരവാഹിത്വങ്ങളും വഹിച്ചിരുന്നു. ജിദ്ദയിലെ ബിൻലാദിൻ കമ്പനിയിൽ എസ്.എ.എസ് ഓട്ടോമേഷൻ ഡിവിഷനിൽ കൊമേർഷ്യൽ മാനേജറായിരുന്നു. ഭാര്യ: ഷെമി, മക്കൾ: ഫഹീം അഷ്‌റഫ്, ഹിബ അഷ്‌റഫ്, ഫിദ അഷ്‌റഫ്, മരുമകൻ: മർവാൻ. മുഹമ്മദ് അഷ്‌റഫിന്റെ നിര്യാണത്തിൽ മൈത്രി അംഗങ്ങളും സുഹൃത്തുക്കളും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.