Posted On
date_range Updated On
date_range ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
ജുബൈൽ: കോവിഡ് പ്രതിസന്ധിമൂലം ദുരിതത്തിലായ പ്രവാസികൾക്ക് ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ (ജി.കെ.പി.ഡബ്ല്യു.എ) ദമ്മാം സോൺ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. 800 പേർക്കുള്ള ഭക്ഷണ കിറ്റ് രണ്ട് ഘട്ടങ്ങളിലായാണ് വിതരണം ചെയ്തത്. പ്രസിഡൻറ് സിനു ചന്ദ്രൻ, സെക്രട്ടറി സനൂബ് സുബൈർ, റൂഖാൻ സീതിവീട്, ഷഫീഖ് അലി, സാദിഖ്, ശരത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.