ഫോ​ക്ക​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ജി​ദ്ദ ഡി​വി​ഷ​ൻ ഇ​ഫ്താ​ർ മീ​റ്റ്​

ഫോക്കസ് ജിദ്ദ ഡിവിഷൻ ഇഫ്താർ

ജിദ്ദ: ഫോക്കസ് ഇന്‍റർനാഷനൽ ജിദ്ദ ഡിവിഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

ഷറഫിയ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന ഇഫ്താർ മീറ്റിൽ ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികളും മത,രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഫോക്കസ് സോഷ്യൽ വെൽഫെയർ വിങ് മാനേജർ ഷഫീഖ് പട്ടാമ്പി റമദാൻ സന്ദേശം നൽകി.

ഡിവിഷനൽ ഡയറക്ടർ ജൈസൽ അബ്ദുറഹ്മാൻ നന്ദി പറഞ്ഞു. ഷക്കീൽ ബാബു, ജരീർ വേങ്ങര, ഷമീം വെള്ളാടത്ത്, സി.എച്ച്. അബ്ദുൽ ജലീൽ, അബ്ദുൽ റഷാദ് കരുമാറ, അലി അനീസ്, പി. അബ്ദുൽ ജലീൽ, അമാനുള്ള, നൗഷാദ് കാളികാവ്, ഷംസീർ, സി.എം. ഉമർ, മുസ്തഫ ആലുങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Focus Jeddah Division Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.