ഫോക്കസ് ഇന്റർനാഷനൽ ജുബൈൽ ഭാരവാഹികൾ
Posted On
date_range Updated On
date_range ഫോക്കസ് ഇന്റർനാഷനൽ ജുബൈൽ പുതിയ കമ്മിറ്റി നിലവിൽവന്നു
ജുബൈൽ: ഫോക്കസ് ഇന്റർനാഷണൽ ജുബൈൽ ഡിവിഷന് 2024 - 2025 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഷുക്കൂർ മൂസ (ഡിവിഷനൽ ഡയറക്ടർ), ഫവാസ് എൻ.വി (ഡെപ്യൂട്ടി ഡിവിഷനൽ ഡയറക്ടർ), ഫൈസൽ പുത്തലത്ത് (ഡിവിഷനൽ ഓപറേഷൻ മാനേജർ), സ്വലാഹുദ്ദീൻ (ഡിവിഷനൽ അഡ്മിൻ മാനേജർ), നൗഫൽ കുരിക്കൾ (ഡിവിഷനൽ ഫിനാൻസ് മാനേജർ), അബ്ദുൽ വഹാബ്, ഷഫീഖ് പുളിക്കൽ (നാഷപൽ കോർ മെമ്പർമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന തെരഞ്ഞെടുപ്പ് അബൂതാഹിർ, മുനീർ ഹാദി എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.