വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം: ര​ണ്ട് മ​ര​ണം

മ​ക്ക: അ​റ​ഫ​യു​ടെ കി​ഴ​ക്ക്​ വാ​ദി അ​ഖ്​​ദ​റി​ൽ വെ​യ​ർ​ഹൗ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​റ​ബി​ത​ര ആ​ഫ്രി​ക്ക​ൻ തീ​ർ​ഥാ​ട​ക​ർ​ക്കാ​യു​ള്ള ഹ​ജ്ജ്​ സേ​വ​ന ക​മ്പ​നി​യു​ടെ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ന്​ വാ​ട​ക​ക്കെ​ടു​ത്ത ഗോ​ഡൗ​ണി​ലാ​ണ്​ ഇ​ല​ക്ട്രി​ക് ഷോ​ർ​ട്ട് മൂ​ലം അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്. മ​ക്ക ഡി​ഫ​ൻ​സ് ടീ​മു​ക​ൾ എ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്.

Tags:    
News Summary - fire broke out in warehouse-two were died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.