പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ഹ​നീ​ഫ താ​നൂ​രി​നും ഇ​സ്ഹാ​ഖ് കു​റ്റി​ച്ചി​റ​ക്കും ഐ.​സി.​എ​ഫ്‌ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ഹ​നീ​ഫ താ​നൂ​രി​നും ഇ​സ്ഹാ​ഖ് കു​റ്റി​ച്ചി​റ​ക്കും യാ​ത്ര​യ​യ​പ്പ്

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന ഐ.​സി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ ഹ​നീ​ഫ താ​നൂ​രി​നും ഇ​സ്ഹാ​ഖ് കു​റ്റി​ച്ചി​റ​ക്കും ഐ.​സി.​എ​ഫ്‌ സെ​ൻ​ട്ര​ൽ, സെ​ക്ട​ർ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഐ.​സി.​എ​ഫ് ശ​റ​ഫി​യ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ഹ​നീ​ഫ താ​നൂ​ർ. ഫൈ​സ​ലി​യ സെ​ക്ട​ർ പ​ബ്ലി​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ക​യാ​യി​രു​ന്നു ഇ​സ്ഹാ​ഖ് കു​റ്റി​ച്ചി​റ. ഐ.​സി.​എ​ഫ്‌ സ്വ​ഫ്‌​വ വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ​മാ​രാ​യി​രു​ന്നു ഇ​രു​വ​രും. ജി​ദ്ദ ശാ​റ ബ​ല​ദി​യ​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സം​ഗ​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് സൈ​നു​ൽ അ​ബി​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൊ​യ്‌​ദീ​ൻ കു​ട്ടി സ​ഖാ​ഫി, മു​ഹ​മ്മ​ദ്‌ അ​ൻ​വ​രി, അ​ബ്ദു​ൽ നാ​സ​ർ അ​ൻ​വ​രി, ക​ലാം അ​ഹ്സ​നി, അ​ബ്ദു​ൽ ഗ​ഫൂ​ർ പു​ളി​ക്ക​ൽ, അ​ഹ്മ​ദ് ക​ബീ​ർ, ആ​സാ​ദ്‌ പ​റ​വൂ​ർ, കു​ഞ്ഞി​കോ​യ സ​ഖാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Farewell to Haneefah Tanur and Ishaq Kutitchira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.