തോമസിന് അസീർ പ്രവാസി സംഘം യാത്രയയപ്പ് നൽകി

ഖമീസ് മുശൈത്ത്: അസീറിലെ ജീവകാരുണ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന തോമസ്​ നാട്ടിലേക്ക് മടങ്ങ ുന്നു. മലപ്പുറം സ്വദേശിയായ തോമസ് ബൂംട്രക്ക് കമ്പനിയിൽ ട്രൈലർ ഡ്രൈവറായിരുന്നു. അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി നിസാർ എറണാകുളം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിം, രാജേഷ് കണ്ണൂർ ,ഫാറൂഖ് ബീമാപള്ളി എന്നിവർ സംസാരിച്ചു. ബാബു പരപ്പനങ്ങാടി ഉപഹാരം നൽകി. പ്രസിഡൻറ് അബ്്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. അനിൽ അടൂർ സ്വാഗതവും തോമസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - farewell-soudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.