ഫുട്ബാൾ തരാം അഫ്സൽ പെരിന്തൽമണ്ണക്ക് മെഡികെയറിന്റെ സ്നേഹോപഹാരം പ്രസിഡന്റ് നൗഷാദ് താനൂർ കൈമാറുന്നു
Posted On
date_range Updated On
date_range അഫ്സൽ പെരിന്തൽമണ്ണക്ക് യാത്രയയപ്പ് നൽകി
അൽ അഹ്സ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫുട്ബാൾ താരം അഫ്സൽ പെരിന്തൽമണ്ണക്ക് മെഡികെയറിന്റെ സ്നേഹോപഹാരം പ്രസിഡന്റ് നൗഷാദ് താനൂർ കൈമാറി. സെക്രട്ടറി ലുഖ്മാൻ പാണ്ടിക്കാട്, ടീം മാനേജർ നൗഫൽ കോട്ടുമല, ടീം ഗോളി നവാസ് പാണ്ടിക്കാട്, രക്ഷാധികാരികളായ ഹംസ പുത്തനത്താണി, സജീർ മഞ്ചേരി, അലക്സ് വയലാർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.