Posted On
date_range Updated On
date_range അബ്ബാസ് ബാവപ്പടിക്ക് യാത്രയയപ്പ് നൽകി
ജിദ്ദ: രണ്ടു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ജിദ്ദ വളാഞ്ചേരി മുനിസിപ്പൽ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ബാസ് ബാവപ്പടിക്ക് കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡൻറ് ജാഫർ നീറ്റുകാട്ടിൽ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ട്രഷറർ പാറക്കൽ ഇബ്രാഹിം ഹാജി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുൽ മജീദ്, കെ.വി. മുസ്തഫ, ബാവനു കൊളമംഗളം, സലാം മീമ്പാറ തുടങ്ങിയവർ സംസാരിച്ചു. മജീദ് കാട്ടിപ്പരുത്തി സ്വാഗതവും മുസ്തഫ കാവുംപുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.