പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന അ​ബ്​​ദു​ൽ ഖാ​ദ​ർ മു​സ്​​ലി​യാ​ർ​ക്ക് ഐ.​സി.​എ​ഫ് ജി​ദ്ദ വ​സീ​രി​യ യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

അ​ബ്​​ദു​ൽ ഖാ​ദ​ർ മു​സ്​​ലി​യാ​ർ​ക്ക് െഎ.​സി.​എ​ഫ് യാ​ത്ര​യ​യ​പ്പ്

ജി​ദ്ദ: നീ​ണ്ട 30 വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ഐ.​സി.​എ​ഫ് ജി​ദ്ദ വ​സീ​രി​യ്യ സെ​ക്ട​ർ ദ​അ്​​വ പ്ര​സി​ഡ​ൻ​റും യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റു​മാ​യ അ​ബ്​​ദു​ൽ ഖാ​ദ​ർ മു​സ്​​ലി​യാ​ർ ക​രു​ളാ​യി​ക്ക് ഐ.​സി.​എ​ഫ് വ​സീ​രി​യ്യ യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യൂ​നി​റ്റ് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ.​സി.​എ​ഫ് ജി​ദ്ദ സെ​ൻ​ട്ര​ൽ ദ​അ്​​വ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ൻ​വ​രി കൊ​മ്പം ഉ​പ​ഹാ​രം ന​ൽ​കി.

നേ​താ​ക്ക​ളാ​യ മ​ഫ്റൂ​ഖ് ക്ലാ​രി, ബ​ഷീ​ർ ഹാ​ജി, അ​ബ്​​ദു​റ​ഹ്​​മാ​ൻ കു​ട്ടി, ഉ​സ്മാ​ൻ ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.