???? ??????? ?????? ???????????? ??????? ???????????? ??????

ഫാൽക്കൺ പക്ഷി പ്രദർശനം സമാപിച്ചു

റിയാദ്​: സൗദി ഫാൽക്കൺ ക്ലബ്​ സംഘടിപ്പിച്ച പ്രദർശനം സമാപിച്ചു. റിയാദ്​ ഡി​േപ്ലാമാറ്റിക്​ ക്വാർട്ടറിൽ മൂന്ന്​ ദിവസം നീണ്ടു നിന്ന മേള കാണാൻ നിരവധി പേരാണ്​ എത്തിയത്​.
വിവിധ ഇനം ഫാൺക്കൺ പക്ഷികളെ പ്രദർശിപ്പിച്ചു. അവയെ പരിചയപ്പെടാനും പക്ഷി സംരക്ഷണ രീതീകൾ മനസിലാക്കാനും സന്ദർശകർക്ക്​ മേള പ്രയോജനപ്രദമായി.
ഫാൽക്കണുകളോടൊപപം​ ഫോ​േട്ടായെടുക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
Tags:    
News Summary - falcon-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.