സ​ഹ​ല തൗ​ഫീ​ഖ്, അ​മീ​ന ഷി​റി​ൻ, ജെ​യ്‌​സ​ൺ തോ​ട്ടു​ങ്ങ​ൽ,

മ​നീ​ഷ ത​സ്‌​ലിം, നു​അ​മാ​ൻ സ​ലിം

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ൾ

അ​ൽ ഖോ​ബാ​ർ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ൽ ഖോ​ബാ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. 80ഓ​ളം ശ​രി​യു​ത്ത​രം എ​ഴു​തി​യ​വ​രി​ൽ​നി​ന്ന് ന​റു​ക്കി​ട്ടാ​ണ് സ​മ്മാ​ന​ർ​ഹ​രെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

കോ​യ ചോ​ല​മു​ഖ​ത്ത്‌, ഉ​മ്മു സു​ലൈം, പ്ര​ജി​ത് ഗോ​പി​നാ​ഥ്, അ​ലീ​ന ഷ​ഫീ​ർ

വി​ജ​യി​ക​ൾ: സ​ഹ​ല തൗ​ഫീ​ഖ്, അ​മീ​ന ഷി​റി​ൻ, ജെ​യ്‌​സ​ൻ തോ​ട്ടു​ങ്ങ​ൽ, മ​നീ​ഷ ത​സ്‌​ലിം, നു​അ​മാ​ൻ സ​ലിം, കോ​യ ചോ​ല​മു​ഖ​ത്ത്‌, ഉ​മ്മു സു​ലൈം, പ്ര​ജി​ത് ഗോ​പി​നാ​ഥ്, അ​ലീ​ന ഷ​ഫീ​ർ. വി​ജ​യി​ക​ൾ​ക്ക് ഈ ​മാ​സം 24ന്​ ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Expatriate Welfare Quiz Competition Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.