ജിദ്ദ കാപ്പ് പൂരോണക്കുന്ന് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച വിനോദയാത്രയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range കാപ്പ് പൂരോണക്കുന്ന് പ്രവാസി കൂട്ടായ്മ വിനോദയാത്ര
ജിദ്ദ: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് കാപ്പ് പൂരോണക്കുന്ന് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ യാംബു ഫ്ലവർ ഷോയും ചെങ്കടലിലൂടെ ബോട്ടിങ്ങും സംഘടിപ്പിച്ചു. ജിദ്ദ ശറഫിയയിൽനിന്നും പുറപ്പെട്ട യാത്രയിൽ നിരവധി പേർ പങ്കാളികളായി. യാത്രയിലൂടനീളം വിവിധ കലാപരിപാടികൾ നടന്നു. അയ്യൂബ്, സീതി, ഷബീബ്, സലാം, അബ്ബാസ്, യൂസുഫ്, ഹംസ, സൈദലവി, ഫിറോസ് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.