Posted On
date_range Updated On
date_range ഹഫർ ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു
ദമ്മാം: ഹഫർ അൽബാത്തിൻ കെ.എം.സി.സി ഏകദിന ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. ഹഫറിലെ പ്രമുഖരായ എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമെൻറിെൻറ കലാശപ്പോരാട്ടത്തിൽ മാസ് ഹഫറിനെ പരാജയപ്പെടുത്തി ഹഫർ സ്റ്റോം ചാമ്പ്യന്മാരായി. വിജയികൾക്കുള്ള ട്രോഫികൾ ഹഫർ അഷ്‌റഫ് സമ്മാനിച്ചു. കെ.എം.സി.സി നേതാക്കളായ ശിഹാബ് ക്ലാസിക്, ബാബ മഞ്ചേശ്വരം, അബ്ദുള്ള പരിയാരം, സിദ്ദീഖ് അലാ ദാവീദ് പാലക്കാട്, നാസർ പെരുമ്പിലാവ്, കരീം വയനാട്, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.