അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി​ക്ക് ദ​മ്മാം എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി​യു​ടെ

സ്നേ​ഹോ​പ​ഹാ​രം സി​റാ​ജ് ആ​ലു​വ കൈ​മാ​റു​ന്നു

അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി​ക്ക് എ​റ​ണാ​കു​ളം കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

ദ​മ്മാം: രാ​ജ്യ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡ​ൽ​ഹി കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റും എ​റ​ണാ​കു​ളം ജി​ല്ല ഗ്ലോ​ബ​ൽ കെ.​എം.​സി.​സി അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി​ക്ക് ദ​മ്മാം എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി.

മു​സ്​​ലിം ലീ​ഗ് ജി​ല്ല ക​മ്മി​റ്റി എ​റ​ണാ​കു​ളം നോ​ർ​ത്ത് ഇ.​എം.​എ​സ് ടൗ​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല കെ.​എം.​സി.​സി സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ ഉ​പ​ഹാ​രം കൈ​മാ​റി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ക​വ​ല​യി​ൽ, പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം അ​ഷ്റ​ഫ് മ​ണി​ക്കി​ണ​ർ, അ​ൽ​ഖോ​ബാ​ർ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് പാ​നാ​യി​ക്കു​ളം, പ്ര​വാ​സി ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. അ​ലി പെ​രി​ങ്ങാ​ല, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സി.​കെ. ബീ​രാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​ബി ഈ​ഡ​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ഉ​ബൈ​ദു​ല്ല, ടി.​ജെ. വി​നോ​ദ്, മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് ഷാ, ​യൂ​ത്ത് ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ഷി​ബു മീ​രാ​ൻ, എം.​എ​സ്.​എ​ഫ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ. സ​ജ​ൽ, മു​ൻ അ​ഡീ​ഷ​ന​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ വി.​കെ. ബീ​രാ​ൻ, ജി​ല്ലാ മു​സ്​​ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ബ്രാ​ഹിം ക​വ​ല​യി​ൽ, അ​ഡ്വ. വി.​ഇ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, പി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ, യൂ​ത്ത് ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പി.​എ. സ​ലീം, എം.​എ​സ്.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ റ​മീ​സ് മു​തി​ര​ക്കാ​ല, വ​നി​ത ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ന​സീ​മ മൂ​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Ernakulam KMCC given reception to Adv Harris Beeran MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.