മുനീർ മുസ്ലിയാരകത്ത്,
അബ്ഷീർ വളപട്ടണം
Posted On
date_range Updated On
date_range ഇമാർ മലയാളി അസോസിയേഷൻ ഭാരവാഹികൾ
ജിദ്ദ: കിങ് അബ്ദുല്ല എക്കണോമിക് സിറ്റി ജീവനക്കാരുടെ മലയാളി കൂട്ടായ്മയായ ഇമാർ മലയാളി അസോസിയേഷൻ (ഇമ) ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുനീർ മുസ്ലിയാരകത്ത് (പ്രസി.), അബ്ദുസുബ്ഹാൻ അബ്ബാസ് (വൈസ് പ്രസി.), അബ്ഷീർ വളപട്ടണം (സെക്ര.), ഉണ്ണി ആമ്പല്ലൂർ, ഇർഷാദ് കണ്ണൂർ, ഷബീറലി ലവ, ജുനൈദ് പുല്ലാര, ജോഷി പത്തനംതിട്ട, ഷാക്കിർ മുള്ളമ്പാറ, നിയാസ് അറക്കൽ, ഫൈറൂസ് വെള്ളിയാമ്പുറം (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.