ബലിപെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ജിദ്ദ:​ പൊതുമേഖല സ്ഥാപനങ്ങൾക്കുളള ഇൗ വർഷത്തെ ബലിപെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ജൂലൈ 14 പ്രവൃത്തി ദിവസം അവസാനിക്കുന്നതോടെ ബലിപെരുന്നാൾ അവധി ദിവസങ്ങൾ ആരംഭിക്കുമെന്ന്​ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 26 തിങ്കളാഴ്​ച പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഇത്തവണ 11 ദിവസമാണ്​ പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള ​ബലിപെരുന്നാൾ അവധി​.

Tags:    
News Summary - Eid al Adha saudi arabia Holidays announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.