ജിദ്ദ വേങ്ങര പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണം
Posted On
date_range Updated On
date_range ജിദ്ദ വേങ്ങര പഞ്ചായത്ത് കെ.എം.സി.സി തെരഞ്ഞെടുപ്പ് യോഗം
ജിദ്ദ: വേങ്ങര പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തക സമിതി തെരഞ്ഞെടുപ്പ് പ്രചാരണ യോഗം സംഘടിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിന് രംഗത്തിറങ്ങാൻ യോഗം തീരുമാനിച്ചു. പ്രസിഡൻറ് ഇ.വി. നാസർ അധ്യക്ഷത വഹിച്ചു. എ.കെ. ബാവ ഉദ്ഘാടനം ചെയ്തു. ഹബീബ് കല്ലൻ, എ.കെ. യൂനുസ് സലീം, സൈദ് കപ്പിൽ, മജീദ് ഹാജി, പി.പി. അബ്ദുറഹ്മാൻ, കരീം കാളങ്ങാടൻ, മുസ്തഫ കൈപ്പുറം, സി.പി. ഷഫീഖ്, സമദ് അരീക്കൻ, മൊയ്തീൻ ചാക്കീരി എന്നിവർ സംസാരിച്ചു. സെക്രട്ടറി നാസർ കാരാടൻ സ്വാഗതവും സി.ടി. ആബിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.