അ​ഷ്‌​റ​ഫ് അ​ലി​ക്ക് അ​ൽ​ഖ​റാ​വി ക​മ്പ​നി​യി​ലെ മ​ല​യാ​ളി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഒാ​ർ​മ​ഫ​ല​കം കൈ​മാ​റു​ന്നു

യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

റി​യാ​ദ്​: 34 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന മ​ല​പ്പു​റം വെ​ളി​യ​ൻ​കോ​ട് സ്വ​ദേ​ശി അ​ഷ്​​റ​ഫ് അ​ലി​ക്ക് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 1986ൽ ​സൗ​ദി​യി​ലെ​ത്തി നീ​ണ്ട 34 വ​ർ​ഷം അ​ൽ​ഖ​റാ​വി ക​മ്പ​നി​യു​ടെ ബ്രാ​ൻ​ഡ്​ മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്​​ത ഇ​ദ്ദേ​ഹ​ത്തി​ന്​ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​ണ്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.

ദീ​ർ​ഘ​മാ​യ പ്ര​വാ​സ​ത്തി​ൽ വ​ലി​യ സു​ഹൃ​ത് വ​ല​യം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള അ​ഷ്‌​റ​ഫ് ക​മ്പ​നി​യു​ടെ വ​ള​ർ​ച്ച​യി​ലും വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. സ​മീ​റ അ​ഷ്‌​റ​ഫാ​ണ് ഭാ​ര്യ. ശ​ബ്നം സി​ദ്ദീ​ഖ്, ത​സ്‌​നീം അ​ഷ്‌​റ​ഫ്, ആ​യി​ഷ സ​ഹ്‌​റ, ഇ​ൽ​ഹാം അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ മ​ക്ക​ളും സി​ദ്ദീ​ഖ് അ​ലി, നി​സാ​ർ എ​ന്നി​വ​ർ മ​രു​മ​ക്ക​ളു​മാ​ണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.