നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ജി​ഷ ശ​ശി​കു​മാ​റി​നും മ​ക​ൻ ജി​ഷ്ണു ശ​ശി​കു​മാ​റി​നും റി​യാ​ദി​ലെ പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് ജ​ന്മ​നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യ റി​യാ​ദി​ലെ പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി (പി.​എ​സ്.​വി) എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ശ​ശി​കു​മാ​റി​െൻറ പ​ത്നി ജി​ഷ ശ​ശി​കു​മാ​റി​നും മ​ക​ൻ ജി​ഷ്ണു ശ​ശി​കു​മാ​റി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

വേ​ദി ന​ട​ത്തു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്കു​ന്ന ഈ ​കു​ടും​ബ​ത്തി​ന് പി.​എ​സ്.​വി​യു​ടെ ഒാ​ർ​മ​ഫ​ല​കം പ്രി​യാ സ​നൂ​പ്, നീ​തു വ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി. അ​ബ്​​ദു​ൽ മ​ജീ​ദ്, സ​നൂ​പ്കു​മാ​ർ, കൃ​ഷ്ണ​ൻ വെ​ള്ള​ച്ചാ​ൽ, മ​ൻ​സൂ​ർ കാ​ര​യി​ൽ, വ​രു​ൺ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ ശ​ശി​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.