കുട്ടികൾക്കായി തട്ടകം നടത്തുന്ന നാടക പരിശീലനത്തിൽ
നിന്ന് (ഫയൽ ഫോട്ടോ)
Posted On
date_range Updated On
date_range കുട്ടികൾക്കായി നാടകപരിശീലനം
റിയാദ്: നാടക കൂട്ടായ്മയായ തട്ടകം റിയാദിൽ പഠിക്കുന്ന കുട്ടികൾക്കായി നാടക പരിശീലനം ആരംഭിക്കുന്നു. ഡിസംബറിൽ പരിശീലനം തുടങ്ങും. വെള്ളിയാഴ്ചതോറും നടക്കുന്ന ക്ലാസിൽ ഗൾഫിലും നാട്ടിലും നിന്നുള്ള ഈരംഗത്തെ പ്രഗത്ഭരും പ്രതിഭകളും പരിശീലനം നടത്തും. താൽപര്യമുള്ള കുട്ടികൾക്ക് 0554447567, 0502124762 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.