ഖുലൈസ് ഏരിയ കെ.എം.സി.സി അംഗത്വ കാർഡ് വൈസ് പ്രസിഡൻറ് കരീം മൗലവി ഒളവട്ടൂരിന് നൽകി ജോയൻറ് സെക്രട്ടറി നാസര്‍ ഓജര്‍ വിതരണം ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കെ.എം.സി.സി അംഗത്വ കാര്‍ഡ് വിതരണം
ഖുലൈസ്: കെ.എം.സി.സി അംഗത്വ കാർഡ് ഖുലൈസ് ഏരിയ കമ്മിറ്റി വിതരണംചെയ്തു. ഒന്നാംഘട്ടത്തിൽ ചേര്‍ത്ത അംഗങ്ങൾക്കുള്ള കാർഡുകളാണ് വിതരണം ചെയ്തത്. ഖുലൈസ് ഏരിയ വൈസ് പ്രസിഡൻറ് കരീം മൗലവി ഒളവട്ടൂരിന് ജോയൻറ് സെക്രട്ടറി നാസര്‍ ഓജര്‍ അംഗത്വ കാര്‍ഡ് നല്കി തുടക്കംകുറിച്ചു. റഷീദ് എറണാകുളം, ഷാഫി മലപ്പുറം, ഷുക്കൂര്‍ ഫറോഖ്, അക്ബര്‍ ആട്ടീരി, ആരിഫ് പഴയകത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.