ജിദ്ദ കെ.എം.സി.സി അൽവഹ ഏരിയ ‘കാരുണ്യ ഹസ്തം’ കുടുംബ സുരക്ഷ പദ്ധതി അപേക്ഷഫോറം വിതരണ ഉദ്ഘാടനം ഷൗക്കത്ത് നിർവഹിക്കുന്നു
Posted On
date_range Updated On
date_range കെ.എം.സി.സി കാരുണ്യ ഹസ്തം അപേക്ഷഫോറം വിതരണം
ജിദ്ദ: കെ.എം.സി.സി അൽവഹ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'കാരുണ്യ ഹസ്തം 2021' സുരക്ഷ സ്കീം പദ്ധതിയുടെ അപേക്ഷഫോറം വിതരണം ആരംഭിച്ചു.
മുജീബ് കണ്ണൂരിന് ഫോറം നൽകി പ്രസിഡൻറ് ഷൗക്കത്ത് വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡൻറ് കുഞ്ഞാലി കുമ്മാളിൽ മുഖ്യ പ്രഭാഷണം നടത്തി. യൂസുഫ് പട്ടാമ്പി, ഫൈസൽ മഞ്ചേരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുബൈർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.