കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: കൊല്ലം സ്വദേശി ജുബൈലിലെ താമസ സ്ഥലത്ത് മരിച്ചു. മുണ്ടക്കൽ രാജേശ്വരി മന്ദിരത്തിൽ നാരായണൻ നായരുടെ മകൻ പ്രേംകുമാർ (64) ആണ് മരിച്ചത്. ജുബൈൽ അറഫിയ ഏരിയയിലെ താമസ സ്ഥലത്ത് നിന്ന്​ അസുഖം കൂടുതലാണെന്ന് അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തു​േമ്പാഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നടക്കുന്നു. അമ്മ: പൊന്നമ്മ. ഭാര്യ: ജയശ്രീ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.