Posted On
date_range Updated On
date_range ജിദ്ദയിൽ മലയാളി പൊതുപ്രവർത്തകൻ നിര്യാതനായി
ജിദ്ദ: ജിദ്ദയിലെ പൊതുപ്രവർത്തകൻ സുബൈർ മൗലവി നിര്യാതനായി.വണ്ടിപ്പെരിയാർ സ്വദേശിയാണ്. ജിദ്ദ പി.സി.എഫ്. മുൻ പ്രസിഡൻറ്, ഉപദേശക സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ‘അജ്‌വ’യുടെ സജീവ പ്രവർത്തകനായിരുന്നു. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം ജിദ്ദ കിംഗ് അബുൽ അസീസ് ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.