ഉംറ നിർവഹിക്കാനെത്തിയ ഇടുക്കി സ്വദേശി നിര്യാതനായി

മക്ക: ഉംറ നിർവഹിക്കാനെത്തിയ ഇടുക്കി ജില്ലയിലെ മേരിക്കുളം സ്വദേശി നൂഹ് പാറക്കൽ (62) മക്കയിൽ നിര്യാതനായി. ഭാര്യ സലീനയും കൂടെ ഉണ്ടായിരുന്നു. രണ്ടു ദിവസമായി ചികിത്സയിലായിരുന്നു.

മക്കൾ: അനസ്, അൻവർഷാ, ഷെറീൻ. മരുമകൻ: ഷാഹുൽ തൂക്കുപാലം.മൃതദേഹം മക്കയിൽ ഖബറടക്കും.

Tags:    
News Summary - Death News-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.