മലയാളി ഉംറ തീർഥാടകൻ മദീനയില്‍ നിര്യാതനായി

 മദീന: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം പെരുവള്ളൂര്‍ ഇല്ലത്തുമാട് സ്വദേശി മുഹമ്മദ് കുട്ടി പാലപ്പെട്ടി(73) മദീനയിൽ നിര്യാതനായി. ഉംറ കഴിഞ്ഞ്​ വ്യാഴാഴ്​ച മദീന സന്ദര്‍ശനത്തിനെത്തിയതായിരുന്നു.വെള്ളിയാഴ്ച ഉച്ചക്കാണ് മരണം. ഭാര്യ: ഇത്തിക്കുട്ടി. മക്കള്‍: അബ്​ദുൽ സലാം, ഷരീഫ് (ഇരുവരും ജിദ്ദ), ബഷീര്‍ (മലേഷ്യ),ഖദീജ. മൃതദേഹം മദീനയില്‍ ഖബറടക്കും. 
Tags:    
News Summary - death news- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.