പട്ടാമ്പി സ്വദേശി ദമ്മാമിൽ മരിച്ചു

ദമ്മാം: പട്ടാമ്പി കാരക്കാട് കുന്നം കുളത്തിങ്ങൽ മുഹമ്മദിന്റെ മകൻ അലി (55) ദമ്മാമിൽ നിര്യാതനായി.
ഞായറാഴ്ച്ച രാത്രി ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്. 25 വർഷത്തോളമായി കടയിൽ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: റംലത്ത്. മകൻ: ഹാരിസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ്.

Tags:    
News Summary - Death news, Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.