പാപ്പി ജോസ്
Posted On
date_range Updated On
date_range ഹൃദയാഘാതം കാരണം മലയാളി ദമ്മാമിൽ മരിച്ചു
ദമ്മാം: മലയാളി ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. ആലപ്പുഴ ചെങ്ങന്നുർ കൊല്ലുകടവ് ചെറിയനാട് കുഴിയത്ത് വീട്ടിൽ പാപ്പി ജോസ് കനായത്തിൽ ആണ് മരിച്ചത്. ഏഴ് വർഷമായി ദമ്മാമിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു.
താമസസ്ഥലത്ത് ഹൃദയ സ്തംഭനം ഉണ്ടായതിനെത്തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെസി േജാസ് ആണ് ഭാര്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.