Posted On
date_range Updated On
date_range റോബിെൻറ മൃതദേഹം ഇന്ന് നാട്ടിൽ കൊണ്ടുപോകും
അൽ-ഖർജ്: ഒരാഴ്ച മുമ്പ് വാഹനാപകടത്തിൽ മരിച്ച കാസർകോട് ചിറ്റാരിക്കൽ സ്വദേശി റോബിൻ സെബാസ്റ്റ്യെൻറ മൃതദേഹ ം വ്യാഴാഴ്ച നാട്ടിൽ കൊണ്ടുപോകും. വൈകീട്ട് നാലിന് റിയാദിൽ നിന്ന് കൊണ്ടുപോകുന്ന മൃതദേഹം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചിറ്റാരിക്കൽ തോമപുരം സെൻറ് തോമസ് പള്ളിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.