???????????

കോഴിക്കോട്​ സ്വദേശി  ​േഷാക്കേറ്റു മരിച്ചു

ജി ദ്ദ: കോഴിക്കോട്  പൂക്കാട് സ്വദേശി പൂക്കാട്ടിൽ കോയക്കുട്ടി (55) ജിദ്ദയിൽ ഷോക്കേറ്റ് മരിച്ചു. ജിദ്ദ ഫൈസലിയയിലെ താമസ്​ഥലത്ത്​  ക്ലീനിങ്ങിനിടെ ഷോക്കേറ്റതാണെന്നാണ്​ വിവരം.  പിതാവ്​: പരേതനായ സൈതാലി. ഭാര്യ: ഷാഹിദ. മകൻ: യാസിർ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. 
Tags:    
News Summary - dead saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.