ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെൻറ്: അ​സ​ൻ​റ്​ ത​ബൂ​ക്​ ജേ​താ​ക്ക​ൾ

സ​കാ​ക: അ​ൽ​ജൗ​ഫ്​ പ്ര​വി​ശ്യ​യി​ലെ സ​കാ​ക്ക​യി​ൽ മാ​സ്​​റ്റേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​ത്​ മാ​സ്​​റ്റേ​ഴ്സ് ക​പ്പ് ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെൻറി​ൽ അ​സ​ൻ​റ്​ ത​ബൂ​ക്ക്​ വി​ജ​യി​ക​ളാ​യി. സ​കാ​ക്ക, അ​റാ​ർ, ത​ബൂ​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ 12 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെൻറി​െൻറ ഫൈ​ന​ലി​ൽ ബോ​യ്​​സ്​ ഓ​ഫ്​ ഹെ​വ​ൻ അ​റാ​റി​നെ എ​ട്ട്​ വി​ക്ക​റ്റി​നാ​ണ്​ അ​സ​ൻ​റ്​ ത​ബൂ​ക്ക്​ തോ​ൽ​പി​ച്ച​ത്. സ​കാ​ക്ക​യി​ലെ പൗ​ര പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Cricket Tournament: Ascent Tabuk Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.