Posted On
date_range Updated On
date_range സയ്യിദ് ഖുറ തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു
ദമ്മാം: സയ്യിദ് ഖുറ തങ്ങളുടെ നിര്യാണത്തിൽ ഗ്ലോബൽ വിങ് കായംകുളം പ്രവാസി കൂട്ടായ്മ അനുശോചിച്ചു. സാന്ത്വന വാക്കുകളിലൂടെയും പ്രാർഥനകളിലൂടെയും ആയിരങ്ങൾക്ക് ശാന്തി പകർന്നുതന്ന നേതാവിനെയാണ് നഷ്ടമായത് എന്ന് ഗ്ലോബൽ വിങ് അഭിപ്രായപ്പെട്ടു. ചെയർമാൻ അശ്റഫ് കുറ്റിയിൽ, അബ്ദുറഹ്മാൻ, ഷഫീഖ് കണ്ടല്ലൂർ, അബ്ദുൽ കബീർ അൻവരി, നജീബ്, അനീഷ് എരുവ, അഹമ്മദ് മങ്ങാട്ട്, സലീം സഖാഫി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.