Posted On
date_range Updated On
date_range സാേങ്കതികത്തകരാർ: ചെന്നെയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി താഴെയിറക്കി
ദമ്മാം: സാേങ്കിതികത്തകരാർ കാരണം ചെന്നെയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി താഴെയിറക്കി. ജിദ്ദ-ദമാം സൗദി എയര്‍ലൈൻസ് വിമാനം ലാൻറിങിനിടെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് അടിയന്തര ലാൻറിങ് നടത്തുകയായിരുന്നു.
ടയര്‍ പൊട്ടാതെ രക്ഷപ്പെട്ടതിനാല്‍ വന്‍അപകടം ഒഴിവായി. 127 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്ന് അധികൃതർ അറിയിച്ചു. ദമ്മാമില്‍ നിന്ന് ചെന്നൈയിലേക്ക് പോകേണ്ട വിമാനമാണ് അപകടത്തിൽ പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.