ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ സി.​എ​ച്ച് സെ​ന്റ​ർ, ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ൽ ഫ​ണ്ട് അ​ബ്ദു​ൽ ക​രീം അ​മ​ര​മ്പ​ലം അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര​ക്ക് കൈ​മാ​റു​ന്നു

സി.​എ​ച്ച് സെൻറ​ർ ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ൽ ഫ​ണ്ട് കൈ​മാ​റി

ജി​ദ്ദ: അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് അ​ത്താ​ണി​യാ​യി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​നേ​കം സി.​എ​ച്ച് സെ​ന്റ​റു​ക​ൾ​ക്കും നി​രാ​ലം​ബ​രാ​യ പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ല്ലി​നും ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വ​രൂ​പി​ക്കു​ന്ന ഫ​ണ്ടി​ലേ​ക്ക് ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി സ​ഹാ​യം അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ ക​രീം പ​നോ​ലും നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ട്ര​ഷ​റ​ർ ജാ​ബി​ർ ചു​ങ്ക​ത്ത​റ​യും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര​ക്ക് കൈ​മാ​റി. ശ​റ​ഫി​യ അ​ൽ റ​യാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​ബൈ​ർ വ​ട്ടോ​ളി, സ​ലീം മു​ണ്ടേ​രി, റ​ഫീ​ഖ്, സ​ലാം പൂ​ള​പ്പാ​ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - CH Center Shihabs handed over cell funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.