തൃശ്ശൂർ സി.എച്ച് സെൻററിെൻറ ആംബുലൻസ് ഫണ്ടിലേക്ക് റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാകമ്മിറ്റിയുടെ ധനസഹായം കൈമാറുന്നു
Posted On
date_range Updated On
date_range തൃശൂർ സി.എച്ച് സെൻറർ ഫണ്ട് കൈമാറി
റിയാദ്: തൃശൂർ സി.എച്ച് സെൻററിെൻറ ആംബുലൻസ് ഫണ്ടിലേക്ക് റിയാദ് കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയുടെ ധനസഹായം തൃശൂർ സീതി സാഹിബ് സ്മാരക സൗധത്തിൽ നടന്ന ചടങ്ങിൽ ജില്ല സെക്രട്ടറി ആർ.എം. ഹിജാസ് തിരുനെല്ലൂർ മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദിന് കൈമാറി. യോഗത്തിൽ ജില്ല സെക്രട്ടറി എം.എ. റഷീദ് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് സി.എ. റഷീദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി എ.എം. നൗഫൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.