മഞ്ചേരി സി.എച്ച് സെന്റർ റിയാദ് ചാപ്റ്റർ കമ്മിറ്റി ഡയാലിസിസ് ഫണ്ടിലേക്ക് റിയാദ് കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റിയുടെ സംഭാവന കൈമാറുന്നു
Posted On
date_range Updated On
date_range സി.എച്ച് സെന്റർ ഫണ്ട് കൈമാറി
റിയാദ്: മഞ്ചേരി സി.എച്ച് സെന്റർ റിയാദ് ചാപ്റ്റർ കമ്മിറ്റി ശേഖരിക്കുന്ന ഡയാലിസിസ് ഫണ്ടിലേക്ക് റിയാദ് കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റിയുടെ സംഭാവന ചാപ്റ്റർ പ്രസിഡന്റ് റഫീഖ് പുല്ലൂരിന് മുബാറക് അരീക്കോട് കൈമാറി. കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ഇഖ്ബാൽ കാവനൂർ, മുഹമ്മദ് സഫീർ അരീക്കോട്, യാഖൂബ് ഒതായി, സുൽത്താൻ കാവനൂർ, ഷബീർ ഒതായി, ഷാജി ജനത, അബ്ദുല്ല ഒതായി, മുനീർ കുനിയിൽ, പി.വി. സമീർ, മഞ്ചേരി, സലാം താമരശ്ശേരി, നാസർ പാതരിക്കോട്, മുഹമ്മദലി ഏപ്പിക്കാട്, ബാബു പുല്ലൂർ, ബഷീര്‍ വല്ലാഞ്ചിറ, ബാബു നെല്ലികുത്ത്, ബാസിത്ത് പിലാക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.