ഗർത്തത്തിലേക്ക്​ കാർ വീണ്​  ഒരാൾ മരിച്ചു

റിയാദ്: കാർ ഗർത്തത്തിലേക്ക് വീണ് ഒരാൾ മരിച്ചു. തെക്കൻ പ്രവിശ്യയിലെ അൽ അലാവിഖ്ലയിലാണ് സംഭവം. റോഡിൽ നിന്ന് മാറി ഡ്രൈവ് ചെയ്തുപോകവേയാണ് 12 മീറ്റർ താഴ്ച്ചയുള്ള കുഴിയിലേക്ക് കാർ വീണത്. സിവിൽ ഡിഫൻസി​െൻറ പ്രത്യേകസംഘം സ്ഥലത്തെത്തിയാണ് കാറും മൃതദേഹവും മുകളിലെത്തിച്ചത്.

Tags:    
News Summary - car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.