ജിദ്ദയിലെ കാപ്പ് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച വിനോദ യാത്രയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range കാപ്പ് പ്രവാസി കൂട്ടായ്മ വിനോദ യാത്ര
ജിദ്ദ: കാപ്പ് പ്രവാസി കൂട്ടായ്മ ത്വാഇഫ്, അൽബഹ എന്നിവിടങ്ങളിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചു. 'സദീഖ് സദീഖ് സഫാരി 2023' എന്ന പേരിൽ നടന്ന യാത്രയിൽ രണ്ട് ബസ്സുകളിലായി നൂറോളം പേർ പങ്കെടുത്തു. ഷുഹൈബ്, ജുനൈസ്, കരീം, സലാം, യൂസഫ്, അജ്മൽ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.