ശിഫ കെ.എം.സി.സി പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശന ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range കലണ്ടർ പ്രകാശനം ചെയ്തു
റിയാദ്: ശിഫ കെ.എം.സി.സി പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി മനാഫ് മണ്ണൂർ കലണ്ടർ കെ.ടി. ഹംസ ഷൊർണൂരിന് നൽകി പ്രകാശനം നിർവഹിച്ചു. ഇബ്രാഹിം ദേശമംഗലം, ഷമീർ തിട്ടയിൽ, അബ്ദുൽ കാദർ പൊന്നാനി, ഫാറൂഖ് മഞ്ചേശ്വരം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.