ദമ്മാം: ആയിരത്തിൽപരം നിക്ഷേപകരുള്ള ABATE AS അൽസലാമ ഗ്രൂപ്പ് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 44 കണ്ണാശുപത്രികൾ ആരംഭിക്കുന്നു. 147 വർഷത്തെ പാരമ്പര്യമുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വടക്കൻ കേരളം ആസ്ഥാനമാക്കി ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കമ്പനിയാണ് ABATE AS അൽസലാമ ഗ്രൂപ്പ്. ഇതിനോടനുബന്ധിച്ചു സൗദി അറേബ്യയിലെ ദമ്മാമിലെ ഹോട്ടൽ ഷെറാട്ടണിൽ സെപ്റ്റംബർ 17 ശനിയാഴ്ച വൈകുന്നേരം ഏഴിന് ബിസിനസ് മീറ്റ് സംഘടിപ്പിക്കും.
താൽപര്യമുള്ളവർ താഴെ കൊടുത്ത QR കോഡ് സ്കാൻ ചെയ്തു ഫോം ഫിൽ ചെയ്യുക. https://bit.ly/3BiN3J8. കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ് നമ്പർ: 919072558877
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.