ജി​ദ്ദ​യി​ൽ ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്.​സി അ​ർ​ജ​ൻ​റീ​ന ഫാ​ൻ​സ്‌ കോ​പ അ​മേ​രി​ക്ക വി​ജ​യം ആ​ഘോ​ഷി​ച്ച​പ്പോ​ൾ 

ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്.​സി അ​ർ​ജ​ൻ​റീ​ന ഫാ​ൻ​സ്‌ കോ​പ അ​മേ​രി​ക്ക വി​ജ​യം ആ​ഘോ​ഷി​ച്ചു

ജി​ദ്ദ: ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്.​സി അ​ർ​ജ​ൻ​റീ​ന ആ​രാ​ധ​ക​ർ അ​ർ​ജ​ൻ​റീ​ന​യു​ടെ കോ​പ അ​മേ​രി​ക്ക വി​ജ​യം ആ​ഘോ​ഷി​ച്ചു.സി​ഫ് പ്ര​സി​ഡ​ൻ​റ്​ ബേ​ബി നീ​ലാ​മ്പ്ര കേ​ക്ക് മു​റി​ച്ച്​ ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ നി​സ്സാം മാ​മ്പ​ട്, നാ​സ​ർ ശാ​ന്ത​പു​രം, അ​യൂ​ബ് മു​സ്​​ലി​യാ​ര​ക​ത്ത് എ​ന്നി​വ​രും ക്ല​ബി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും മ​റ്റു ക്ഷ​ണി​ക്ക​പ്പെ​ട്ട അ​ർ​ജ​ൻ​റീ​ന ഫാ​ൻ​സും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​ക​ൾ​ക്ക് അ​ബു ക​ട്ടു​പ്പാ​റ, ജ​വാ​ദ്, അ​ൻ​വ​ർ വ​ല്ലാ​ഞ്ചി​റ, ഹാ​രി​സ് മ​ല​പ്പു​റം, മു​നീ​ർ മു​ന്ന, മു​നീ​ർ അ​രീ​ക്കോ​ട്, ശി​ൽ​ജാ​സ്, ഹ​കീം, മൊ​യി​നു, ആ​ഷി​ക്, ജ​സീ​ർ, സു​ധീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Blast Stars AFC Argentina Fans Copa America Victory Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.