ഒ.ഐ.സി.സി ബിഷ ഷൂട്ടൗട്ട് മത്സരത്തിൽ വിജയിച്ച യാസ് ബിഷ ടീമിന് പ്രകാശൻ നാദാപുരം ട്രോഫി നൽകുന്നു
Posted On
date_range Updated On
date_range ബിഷ ഒ.ഐ.സി.സി ഷൂട്ടൗട്ട് മത്സരം
അബ്ഹ: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഒ.ഐ.സി.സി ദക്ഷിണ മേഖല കമ്മിറ്റിയുടെ കീഴിലുള്ള ബിഷ ഏരിയ കമ്മിറ്റി ന്യൂ ഇയർ നൈറ്റ് ഷൂട്ടൗട്ട് മാമാങ്കം സംഘ
ടിപ്പിച്ചു.
പ്രസിഡൻറ് മോൻസി ജോൺ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ യാസ് ബിഷ ജേതാക്കളായി. രണ്ടാംസ്ഥാനം കെ.എസ്.ആർ ടീമും നേടി. വിജയികൾക്കുള്ള ട്രോഫികൾ ദക്ഷിണ മേഖല സെക്രട്ടറി പ്രകാശൻ നാദാപുരം കൈമാറി.
ഹുസൈൻ, വാവ സലിം, ബിജു കാരമൂട്ടിൽ, ഫൈസൽ, സന്തോഷ് ചിറ്റാർ, ഈശോ, പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം
നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.