മ​ന​വ​ർ ഹു​സൈ​ൻ

ബിഹാ​ർ സ്വ​ദേ​ശി ജു​ബൈ​ലി​ൽ മ​രി​ച്ചു

ജു​ബൈ​ൽ: ബി​ഹാ​ർ ഗോ​പാ​ൽ​ഗ​ഞ്ച് സ്വ​ദേ​ശി മ​ന​വ​ർ ഹു​സൈ​ൻ (59) ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് ജു​ബൈ​ലി​ൽ മ​രി​ച്ചു. പ്ര​മേ​ഹ രോ​ഗി​യാ​യി​രു​ന്ന മ​ന​വ​റി​ന് വെ​ളു​പ്പി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ജു​ബൈ​ലി​ലെ ഒ​രു കോ​ൺ​ക്രീ​റ്റ് പ്രീ​കാ​സ്റ്റ് ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു മ​ന​വ​ർ.മൃ​ത​ദേ​ഹം ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു​കൊ​ണ്ടു​പോ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. പി​താ​വ്: മു​ഹ​മ്മ​ദ് ല​തീ​ഫ്, മാ​താ​വ്: ബീ​ബി ജൈ​ന​ബ്, ഭാ​ര്യ: ഫാ​ത്തി​മ.

Tags:    
News Summary - Bihar native died in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.