ബേ​പ്പൂ​ർ മ​ണ്ഡ​ലം ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പെ​ർ​ഫ്യൂം ച​ല​ഞ്ച് ജി​ദ്ദയിലെ ഉ​ദ്ഘാ​ട​നം അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് നി​ർ​വ​ഹി​ക്കു​ന്നു

ബേ​പ്പൂ​ർ മ​ണ്ഡ​ലം ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പെ​ർ​ഫ്യൂം ച​ല​ഞ്ച്

ജി​ദ്ദ: ബേ​പ്പൂ​ർ മ​ണ്ഡ​ലം ഗ്ലോ​ബ​ൽ കെ.​എം.​സി.​സി ഫ​റോ​ക്കി​ൽ നി​ർ​മി​ക്കു​ന്ന സി.​എ​ച്ച് സെൻറ​റി​ന്റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ന​ട​ക്കു​ന്ന പെ​ർ​ഫ്യൂം ചല​ഞ്ച് കാ​മ്പ​യി​ന് ജി​ദ്ദ​യി​ൽ തു​ട​ക്ക​മാ​യി. കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ട്ര​ഷ​റ​ർ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​‌ അ​ഷ്‌​റ​ഫ്‌ കോ​ങ്ങ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ വി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, സൈ​ത​ല​വി (കു​ട്ടി​മോ​ൻ), ഷ​ബീ​ർ അ​ലി, ഹം​സ മ​ണ്ണൂ​ർ, ചെ​യ​ർ​മാ​ൻ റ​സാ​ഖ് ചേ​ല​ക്കോ​ട്, അ​ഷ്‌​റ​ഫ്‌ ന​ല്ല​ളം, മാ​മു നി​സാ​ർ, നി​സാ​ർ ന​ല്ല​ളം, ആ​ബി​ദ് ക​ല്ല​മ്പാ​റ, സു​ൽ​ഫി ചാ​ലി​യം, ഇ​സ്മാ​യി​ൽ ബേ​പ്പൂ​ർ, യൂ​നു​സ് അ​ലി, പി.​പി. സ​മീ​ർ, അ​യൂ​ബ് ക​ട​ലു​ണ്ടി, ഫി​റോ​സ് കോ​ടാ​മ്പു​ഴ, ആ​ദി​ൽ ന​ല്ല​ളം, നൗ​ഷാ​ദ് പ​റ​മ്പ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മ​ണ​ലൊ​ടി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​‌ സം​ജാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ഹം​സ മ​ണ്ണൂ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - Beypur Mandalam Global KMCC Perfume Challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.