ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി പുതുവർഷ കലണ്ടർ പ്രകാശന ചടങ്ങ്
Posted On
date_range Updated On
date_range ബെസ്റ്റ് വേ പുതുവർഷ കലണ്ടർ പ്രകാശനം
റിയാദ്: ഡ്രൈവർമാരുടെ കൂട്ടായ്മയായ ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി റിയാദ് യൂനിറ്റിന്റെ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ചടങ്ങിൽ സാമൂഹികപ്രവർത്തകൻ അഡ്വ. ഷമീർ കുന്നമംഗലം, ഷാജഹാൻ കല്ലമ്പലം, സിറാജ് എന്നിവർ പ്രകാശനം നിർവഹിച്ചു.
യൂനിറ്റ് പ്രസിഡൻറ് അസ്ലം പാലത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിബിൻ ആലപ്പുഴ, ട്രഷറർ നാസർ പൂനൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.