Posted On
date_range Updated On
date_range ഇവൻ അറഫയിലെ കൺമണി
മക്ക: അറഫസംഗമത്തിനിടെ യുവതി ആൺകുഞ്ഞിന് ജൻമം നൽകി. അറഫയിലെ ആശുപത്രിയിലായിരുന്നു ജനനമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏതു രാജ്യക്കാരിയാണെന്ന് അറിയിച്ചിട്ടില്ല. വല്ലാഹ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.